വടക്കാഞ്ചേരിയിലെ സർക്കാർ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി

Published : May 25, 2021, 12:37 PM IST
വടക്കാഞ്ചേരിയിലെ സർക്കാർ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി

Synopsis

തൃശ്ശൂരിലെ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി.  തൃശൂർ വടക്കാഞ്ചേരി സർക്കാർ സ്കൂളിൻ്റെ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

തൃശ്ശൂർ: തൃശ്ശൂരിലെ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി.  തൃശൂർ വടക്കാഞ്ചേരി സർക്കാർ സ്കൂളിൻ്റെ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.  അയൽവാസിയായ  വിദ്യാർഥിനിയാണ് ചെടി തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉപേക്ഷിച്ച കഞ്ചാവിൽ നിന്ന് മഴയത്ത് വളർന്നതാകാമെന്നാണ് എക്സൈസ് നിഗമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ
തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ