തിരൂരിൽ സ്‌കൂൾ പരിരസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

Published : May 19, 2021, 11:10 PM IST
തിരൂരിൽ സ്‌കൂൾ പരിരസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

Synopsis

സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ എക്‌സൈസ് ഇൻസ്‌പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്.

തിരൂർ: സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റർപടി എംഎംഎൽപി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ എക്‌സൈസ് ഇൻസ്‌പെക്ടർ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്.  70 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരിക്ക് പണം നല്കിയില്ല, ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തി; യുവാവിന് 9 വർഷം തടവും പിഴയും
തേങ്ങാപ്പട്ടണത്ത് നിന്ന് പുറപ്പെട്ട ബോട്ട് ഇറാനിൽ പോയോ, ഒന്നര മാസം കടലിൽ; വിഴിഞ്ഞത്ത് നിന്ന് പിടികൂടി; ബോട്ടിൽ 12 പേർ