ബസ്സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി അപകടം; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

Published : Mar 01, 2020, 04:43 PM ISTUpdated : Mar 01, 2020, 04:46 PM IST
ബസ്സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി അപകടം; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

Synopsis

കാർ, നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറിയാണ് അപകടമുണ്ടായത്

ഇടുക്കി: ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആയിരമേക്കർ സ്വദേശി ഷൈലയാണ് മരിച്ചത്. കാർ, നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർക്കും രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം