നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

By Web TeamFirst Published Oct 22, 2018, 11:37 AM IST
Highlights

മലപ്പുറം നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിലമ്പൂർ സ്വദേശി അനിൽ കുമാർ (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് മുനിർ അലിക്ക് ഗുരുതരമായി പരിക്കേറ്റു.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിലമ്പൂർ സ്വദേശി അനിൽ കുമാർ (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് മുനിർ അലിക്ക് ഗുരുതരമായി പരിക്കേറ്റു

click me!