വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Published : Nov 09, 2024, 08:44 AM IST
വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Synopsis

ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; ഒടുവിൽ ഭാര്യയ്ക്ക് ഫോണ്‍കോൾ, കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിലെത്തി

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി