ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Nov 23, 2024, 11:06 PM IST
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

കണ്ണൂർ സെൻട്രൽ ജയിൽ മുന്നിലാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ മുന്നിലാണ് സംഭവം നടന്നത്. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തില്‍ ആളപായമില്ല. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു

Also Read: കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം