കോഴിക്കോട് ലോറിയും കാറും കൂടി ഇടിച്ച് 5 പേർക്ക് പരിക്ക്

By Web TeamFirst Published Jan 12, 2019, 8:44 AM IST
Highlights

ദേശീയപാത ബൈപാസിൽ മാളികടവിൽ ലോറിയും കാറും കൂടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. 

കോഴിക്കോട്: കോഴിക്കോട് ദേശീയപാത ബൈപാസിൽ മാളികടവിൽ ലോറിയും കാറും കൂടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!