
കോഴിക്കോട്: ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം എസ് വി ജീസസ് ഹാർട്ട് എന്ന കപ്പലാണ് കടലിൽ മുങ്ങിപ്പോയത്. ഇന്നലെ രാത്രി 11.25 ഓടെയാണ് അപകടം സംഭവിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam