ട്രോളിബാ​ഗുമായി മെട്രോ സ്റ്റേഷനിലേക്ക് വരുന്ന മധ്യവയസ്ക; സിസിടിവി ദൃശ്യങ്ങൾ കണ്ട് പൊലീസ്, 45 കാരിക്കെതിരെ കേസ്

Published : Feb 22, 2025, 03:00 PM IST
ട്രോളിബാ​ഗുമായി മെട്രോ സ്റ്റേഷനിലേക്ക് വരുന്ന മധ്യവയസ്ക; സിസിടിവി ദൃശ്യങ്ങൾ കണ്ട് പൊലീസ്, 45 കാരിക്കെതിരെ കേസ്

Synopsis

കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്.

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്.  കൊച്ചി മെട്രോയുടെ തൈക്കൂടം മെട്രോ സ്റ്റേഷനിലാണ് മാലിന്യം തള്ളിയത്. നസിയ എന്ന സ്ത്രീക്കെതിരെയാണ് കേസ്  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യാത്രക്കാരി എന്ന വ്യാജേന ട്രോളി ബാഗിൽ മാലിന്യം എത്തിച്ചതിന് ശേഷം ഇവർ ഇവിടെ ഉപേക്ഷിക്കുക്കയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ  പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ