യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാരണം ഉത്സവത്തിനിടെയുണ്ടായ തർക്കം, ദൃശ്യം പുറത്ത്, 8 പേർ പിടിയിൽ

Published : May 13, 2025, 08:51 AM IST
യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കാരണം ഉത്സവത്തിനിടെയുണ്ടായ തർക്കം, ദൃശ്യം പുറത്ത്, 8 പേർ പിടിയിൽ

Synopsis

ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച  ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കമാണ്  ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

 

 

 

PREV
Read more Articles on
click me!

Recommended Stories

പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു
പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി