Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
അതിക്രമം
അതിക്രമം
Explore content related to 'Assault'. Find information, resources, and support regarding physical and verbal അതിക്രമം. Stay informed and empowered.
All
73 NEWS
73 Stories
പാലക്കാട് ഭർതൃപിതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവം; യുവതി അറസ്റ്റിൽ
Jun 20 2025, 06:01 PM IST
കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്നയെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച് നാട്ടുകാർ
Jun 05 2025, 06:03 PM IST
ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. 2021ൽ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം
യുവ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതിയായ ബെയിലിൻ ദാസിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി
Jun 02 2025, 06:43 PM IST
വഞ്ചിയൂർ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബെയിലിൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്
കടയിൽ കൊടുത്ത ആധാർ നിർണായകമായി; ജോലി കഴിഞ്ഞ് പോവുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ്
May 28 2025, 04:26 PM IST
ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
'പരാതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല, മോശമായി പെരുമാറി'; ആരോപണവുമായി മർദനമേറ്റ സിജുവിന്റെ പിതാവ്
May 28 2025, 08:45 AM IST
പ്രതികൾക്ക് പകരം മകനെ ആശുപത്രിയിലെത്തിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും സിജുവിന്റെ പിതാവ് ആരോപിച്ചു
ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചു; വിലാസം തെറ്റിപ്പോയെന്ന് പരാതിയും
May 24 2025, 06:30 PM IST
ആദ്യം ഒരു യുവതിയാണ് വീടിന് പുറത്തേക്ക് ചെന്നത്. ബഹളം കേട്ട് യുവാവും ഇറങ്ങിച്ചെന്നു. ഇതിനിടെയായിരുന്നു മർദനം.
ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്റെ ക്രൂരത; പ്രതി ജോസ് അറസ്റ്റിൽ, മക്കളുടെയും അമ്മയുടെയും മൊഴിയെടുത്തു
May 24 2025, 06:03 PM IST
പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി
മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു, തലയ്ക്ക് പരിക്ക്
May 22 2025, 08:55 PM IST
വിരമിക്കൽ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
കണ്ണൂരിൽ അച്ഛന്റെ കാൽ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ
May 21 2025, 09:02 PM IST
സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന് ഉപാധികളോടെ ജാമ്യം
May 19 2025, 12:16 PM IST
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്ബെയ്ലിൻ ദാസിന്ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
< previous
1
2
3
4
5
6
7
next >
Top Stories