ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Published : May 31, 2019, 10:55 AM ISTUpdated : May 31, 2019, 10:57 AM IST
ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Synopsis

സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അഭിദേവ് വെള്ളത്തിലില്‍ വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. 

കോട്ടയം: പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കോട്ടയം കടപ്ലാമറ്റം കൂടല്ലൂര്‍ സ്വദേശിയായ അഭിദേവാണ് മരിച്ചത്. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുട്ടി. 

സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അഭിദേവ് വെള്ളത്തിലില്‍ വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടൗണില്‍ ഡെല്‍റ്റ ബേക്കറിക്ക് മുന്നിലൊരു സ്കൂട്ടർ പാർക്ക് ചെയ്ത് പോയി, തിരികെ വന്നപ്പോൾ പൊടി പോലുമില്ല; സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
ജോയിന്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട്, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പരസ്യം നൽകി ഇരയെ പിടിക്കും; ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിൽ യുവാവും യുവതിയും പിടിയിൽ