കോഴിക്കോട് ജില്ലാ സ്കൂൾ ഫെൻസിങ് ചാമ്പ്യന്‍ഷിപ്പ്: സിറ്റി ഉപജില്ല ജേതാക്കൾ

Published : Oct 21, 2019, 12:55 PM IST
കോഴിക്കോട് ജില്ലാ സ്കൂൾ ഫെൻസിങ് ചാമ്പ്യന്‍ഷിപ്പ്: സിറ്റി ഉപജില്ല ജേതാക്കൾ

Synopsis

കൊടുവള്ളി ഉപജില്ലയാണ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയത്.

കോഴിക്കോട്: എളേറ്റിൽ എം ജെ ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾസ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. കൊടുവള്ളി ഉപജില്ല രണ്ടാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി  ഷഫീഖ്, കെ അബ്ദുൽ മുജീബ്, സി.ടി ഇൽയാസ്, കെ.സി താജുദ്ധീൻ എന്നിവർ സംസാരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും