തിരക്ക് മൂലം പരിപാടി നിർത്തി, മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ അടിപൊട്ടി; ടിക്കറ്റ് കൗണ്ടറടക്കം തക‍ര്‍ത്തു!

Published : Jan 29, 2024, 08:37 AM ISTUpdated : Jan 29, 2024, 09:08 AM IST
തിരക്ക് മൂലം പരിപാടി നിർത്തി, മലപ്പുറത്ത്  മ്യൂസിക് ഫെസ്റ്റിനിടെ അടിപൊട്ടി; ടിക്കറ്റ് കൗണ്ടറടക്കം തക‍ര്‍ത്തു!

Synopsis

അക്രമം നടത്തിയ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. പൊലീസ് അനുമതി ഇല്ലാതെയാണ് മ്യുസിക്ക് ഫെസ്റ്റ് നടത്തിയതെന്നാണ് വിവരം. 

മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘ‍ര്‍ഷമുണ്ടായത്. ജനങ്ങൾ ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്. റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാകുകയായിരുന്നു. അക്രമം നടത്തിയ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. പൊലീസ് അനുമതി ഇല്ലാതെയാണ് മ്യുസിക്ക് ഫെസ്റ്റ് നടത്തിയതെന്നാണ് വിവരം. 

'43 വർഷത്തെ അഭിനയ ജീവതം, ഹെയ്റ്റ് ക്യാപയിനെന്ന കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്'

 

 

 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്