ആറാട്ടുപുഴയില്‍ കടലേറ്റം രൂക്ഷം; തീരദേശപാതയില്‍ വെള്ളംകയറി

Published : Apr 12, 2020, 08:24 PM ISTUpdated : Apr 12, 2020, 08:26 PM IST
ആറാട്ടുപുഴയില്‍ കടലേറ്റം രൂക്ഷം; തീരദേശപാതയില്‍ വെള്ളംകയറി

Synopsis

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കടലേറ്റത്തിൽ നല്ലാണിക്കൽ ഭാഗത്ത് തെങ്ങുകൾ കടപുഴകി കടലിലേക്ക് വീണു

ഹരിപ്പാട്: ആറാട്ടുപുഴയില്‍ കടലേറ്റം രൂക്ഷമാകുന്നു. ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ പതിവായി ഇവിടെ കടലേറ്റം ഉണ്ടാകുന്നുണ്ട്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിലാണ് ഇപ്പോഴും കടലേറ്റം രൂക്ഷമായിരിക്കുന്നത്.  

Read more: റിട്ടേർഡ് കോളേജ് അധ്യാപകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗസംഘം; കാറുകൾ തല്ലിതകർത്തു

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കടലേറ്റത്തിൽ നല്ലാണിക്കൽ ഭാഗത്ത് തെങ്ങുകൾ കടപുഴകി കടലിലേക്ക് വീണു. കള്ളിക്കാട് ശക്തമായ തിരയിൽ വെള്ളം തീരദേശപാതയിലൂടെ കിഴക്കോട്ട് ഒഴുകുന്നുണ്ട്.

Read more: കൊവിഡ് 19; മലപ്പുറത്തെ 108 ആംബുലൻസുകൾക്ക് ഇന്ധനം സൗജന്യം, സഹായവുമായി റിലയൻസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്