കോളേജ് പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചു

Published : Aug 20, 2019, 11:24 PM IST
കോളേജ് പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചു

Synopsis

നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ തട്ടിയത്. 

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജ് പ്രൊഫസർ നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി മരിച്ചു. വീരണകാവ് സ്വദേശി ആശ എൽ സ്റ്റീഫൻ (38) ആണ് മരിച്ചത്. നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ തട്ടിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

500 രൂപ കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങി, കടക്കാരൻ സൂക്ഷിച്ച് നോക്കിയപ്പോൾ സിനിമയിൽ ഉപയോഗിക്കുന്ന നോട്ട്! ആർട്ട് അസിസ്റ്റന്‍റ് പിടിയിൽ
തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ഖനനം: പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി