ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Published : Jun 15, 2019, 07:00 AM IST
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Synopsis

ആലപ്പുഴ എസ്.ഡി.വി കോളജ് ബികോം വിദ്യാര്‍ഥിനിയായിരുന്നു ഗംഗ. കഴിഞ്ഞ ഏഴിനാണ് ഗംഗ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ആലപ്പുഴ: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ വിത്തുപുരയ്ക്കല്‍ കണ്ണന്‍നായര്‍ - ഉഷാകുമാരി ദമ്പതികളുടെ മകള്‍ ഗംഗാ കണ്ണനാ (20)ണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈക്കം തലയാഴത്തിന് സമീപം ഗംഗ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. ആലപ്പുഴ എസ്.ഡി.വി കോളജ് ബി കോം വിദ്യാര്‍ഥിനിയായിരുന്നു ഗംഗ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം
ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം