കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Published : Jun 14, 2019, 10:04 PM ISTUpdated : Jun 14, 2019, 10:05 PM IST
കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Synopsis

കോട്ടുക്കൽ നെടുപുറം സ്വദേശി ശ്യാം കുമാർ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്പ് സെറ്റിൽ നിന്നാണ് ശ്യാമിന് ഷോക്കേറ്റത്.

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കൽ നെടുപുറം സ്വദേശി ശ്യാം കുമാർ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്പ് സെറ്റിൽ നിന്നാണ് ശ്യാമിന് ഷോക്കേറ്റത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു
തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം