ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

Published : Aug 26, 2018, 08:25 AM ISTUpdated : Sep 10, 2018, 05:00 AM IST
ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

Synopsis

കോളയാട് അമിത വേഗത്തിൽ ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സി പി എം പ്രവർത്തകരായ റഫീഖ് ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.  

കണ്ണൂർ :  കോളയാട് അമിത വേഗത്തിൽ ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സി പി എം പ്രവർത്തകരായ റഫീഖ് ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.  ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഇത് വരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം