യുഡിഎഫ് ഭരിക്കുന്ന ഏരുവശേരി പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവെച്ചു

Published : Jun 16, 2021, 09:29 PM IST
യുഡിഎഫ് ഭരിക്കുന്ന ഏരുവശേരി പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവെച്ചു

Synopsis

ക്വാറിയുമായി ബന്ധപ്പെട്ട തർക്കമാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് വിവരം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏരുവശേരി ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗം രാജിവെച്ചു. കോൺഗ്രസ് അംഗം ബെസ്റ്റിൽ സി ബാബു എളബ്ലാശേരിയാണ് രാജിവെച്ചത്. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമായുള്ള തർക്കത്തെ തുടർന്നാണ് രാജി. സ്ഥലത്തെ ക്വാറി വിരുദ്ധ സമരങ്ങളിൽ പങ്കാളിയായിരുന്നു ബെസ്റ്റിൽ. ക്വാറിയുമായി ബന്ധപ്പെട്ട തർക്കമാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി