കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു

Published : Oct 29, 2018, 11:04 AM IST
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു

Synopsis

ഓ​ഫീ​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും വായനശാലയിലെ പുസ്തകങ്ങളും ക​ത്തി ന​ശി​ച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്ല

ക​ണ്ണൂ​ർ: കു​ന്നോ​ത്ത് പ​റ​മ്പി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.  വാ​യ​നശാ​ല ഉ​ൾ​പ്പെ​ടു​ന്ന കോണ്‍ഗ്രസ് ഓഫീസാണ് അക്രമികള്‍ കത്തിച്ച് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഓ​ഫീ​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും വായനശാലയിലെ പുസ്തകങ്ങളും ക​ത്തി ന​ശി​ച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍