മാളയില്‍ ദമ്പതികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

Published : Jan 28, 2020, 12:53 PM ISTUpdated : Jan 28, 2020, 12:54 PM IST
മാളയില്‍ ദമ്പതികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

Synopsis

മാള പൂപ്പത്തിയിൽ ഭർത്താവും ഭാര്യയും വിഷം ഉള്ളിൽ ചെന്ന് മരിച്ചു.

തൃശൂര്‍: തൃശൂരിലെ മാള പൂപ്പത്തിയിൽ ഭർത്താവിനേയും ഭാര്യയേയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാരിക്കൽ കരിപ്പാത്ര സുബ്രഹ്മണ്യൻ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ
'എന്‍റെ ഹൃദയം വേദനിക്കുന്നു'; ആമസോണിന്‍റെ കൂട്ടപിരിച്ചുവിടലിൽ ശശി തരൂരിന്‍റെ മകനും, വാഷിങ്ടൺ പോസ്റ്റിലെ ജോലി നഷ്ടമായി