കെഎസ്ഇബി ജീവനക്കാർക്കെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും

Published : Jul 20, 2020, 06:10 PM ISTUpdated : Jul 20, 2020, 07:15 PM IST
കെഎസ്ഇബി ജീവനക്കാർക്കെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും

Synopsis

കെഎസ്ഇബി ജീവനക്കാർക്കെതിരെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമമവും.  സിപിഐ വൈക്കം തലയാഴം ബ്രാഞ്ച് സെക്രട്ടറിക്കും ഉന്നല ബ്രാഞ്ച് സെക്രട്ടിക്കുമെതിരെ കേസ്

കോട്ടയം:  കെഎസ്ഇബി ജീവനക്കാർക്കെതിരെ അസഭ്യവർഷവും കൈയ്യേറ്റ ശ്രമമവും.  സിപിഐ വൈക്കം തലയാഴം ബ്രാഞ്ച് സെക്രട്ടറിക്കും ഉന്നല ബ്രാഞ്ച് സെക്രട്ടിക്കുമെതിരെ കേസ്.  ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് സമീപത്തുള്ള സർവീസ് വയർ മുറുക്കി കെട്ടാത്തതിനാണ് കെഎസ്ഇബി ഓഫീസിലെത്തി ഭീഷണി മുഴക്കിയത്.

ഇന്നലെ രാത്രി ഏഴയരയോടെയായിരുന്നു സംഭവം. ആദ്യം ഫോണിൽ വിളിച്ച് അസഭ്യം പറയുകയും പിന്നീട് ഓഫീസിലെത്തി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ  സിപിഐ വൈക്കം തലയാഴം പള്ളിയാട് ബ്രാഞ്ച് സെക്രട്ടറി സനീഷ്, ഉന്നല ബ്രാഞ്ച് സെക്രട്ടറി മനോരഞ്ജനുമെതിരെ കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ