സിപിഎം ആലപ്പുഴ വളവനാട് ലോക്കല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

Published : Nov 07, 2020, 01:03 PM ISTUpdated : Nov 07, 2020, 01:34 PM IST
സിപിഎം ആലപ്പുഴ വളവനാട് ലോക്കല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഡി എം ബാബുവാണ് കുഴഞ്ഞു വീണ് മരിച്ചത്. 48 വയസ്സായിരുന്നു...  

ആലപ്പുഴ: സി പി ഐ എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗവും വളവനാട് ലോക്കല്‍ സെക്രട്ടറിയുമായ ഡി എം ബാബു പാര്‍ടി ബ്ലോക്ക് ഡിവിഷന്‍ യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. 48 വയസ്സായിരുന്നു. ശനിയാഴ്ച പകല്‍ 11 ഓടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മറ്റി അംഗവും കലവൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോട്ടലിൽ നിന്നുള്ള കക്കൂസ് മാലിന്യം റോഡിൽ തള്ളിയെന്ന പരാതിയുമായി വ്യാപാരികൾ
വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയത് 1,85,200 രൂപ അടങ്ങിയ ബാഗ്; ഉടൻ പൊലീസിനെ അറിയിച്ച് ഉടമയ്ക്ക് കൈമാറി യുവാവ്