Latest Videos

സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം; പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിൽ ഹര്‍ത്താല്‍

By Web TeamFirst Published Oct 3, 2018, 8:02 AM IST
Highlights

 സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗം  സുരേഷ് ചങ്ങാടത്തിന്‍റെ വീടിന് നേരെ ആക്രമണം. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

കോഴിക്കോട്: സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗം  സുരേഷ് ചങ്ങാടത്തിന്‍റെ വീടിന് നേരെ ആക്രമണം. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിൽ  സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാത്രി 1.30 യോടെ ആയിരുന്നു ആക്രമണം. 

click me!