ചാലക്കുടിപ്പുഴയിൽ വലയിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണി

Published : Feb 12, 2023, 09:08 AM IST
ചാലക്കുടിപ്പുഴയിൽ വലയിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണി

Synopsis

പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല  കുടുങ്ങിയതായി കണ്ടെത്തിയത്.

തൃശൂർ : ചാലക്കുടി പുഴയിൽ വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ്‌ഡിനടുത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല  കുടുങ്ങിയതായി കണ്ടെത്തിയത്. ചീങ്കണ്ണിക്ക് നീന്തുന്നതിന് പ്രശ്നമൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കണ്ടതോടെ ദൃശ്യങ്ങളെടുത്ത് നാട്ടുകാർ വനംവകുപ്പിന് അയച്ചുകൊടുത്തിരുന്നു. 

Read More : എങ്ങനെ ജീവിക്കും സാർ? 'ഒരു നിവർത്തിയുമില്ല എല്ലാത്തിനും ഭയങ്കര വില', വിലക്കയറ്റത്തിൽ കണ്ണുനനഞ്ഞ് ദേവകിയമ്മ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ