കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Published : Jan 29, 2024, 02:21 PM IST
കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Synopsis

പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി ബേബിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 54 വയസ്സായിരുന്നു. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസ്സിടിച്ചത്. മാറമ്പിള്ളിയിൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു അപകടം.  

കൊച്ചി: കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി ബേബിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 54 വയസ്സായിരുന്നു. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസ്സിടിച്ചത്. മാറമ്പിള്ളിയിൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു അപകടം.  
'മോശം പടമെന്ന് ബോധപൂർവം ചിലർ, എത്ര ഡീഗ്രേഡ് ചെയ്താലും സിനിമ പ്രേമികൾക്ക് വാലിബൻ ഇഷ്ടപ്പെടും'

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ