കാസ‍ർകോട് പരപ്പയിൽ ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Published : Nov 16, 2024, 04:41 PM IST
കാസ‍ർകോട് പരപ്പയിൽ ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Synopsis

കാസ‍ർകോട് പരപ്പ നെല്ലിയരിയിൽ ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കാസർകോട്: കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്