തിരുവനന്തപുരത്ത് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

By Web TeamFirst Published Nov 28, 2020, 2:54 PM IST
Highlights

രണ്ട് ദിവസമായി കാണാതായ മാധവൻ എന്നയാളുടേതാണ് മൃതദേഹം എന്ന് സംശയം ഉയർന്നു

തിരുവനന്തപുരം: വിതുര പട്ടംകുഴിച്ചപ്പാറയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീട്ടുടമസ്ഥാനായ താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്ന് സംശയം ഉയർന്നിട്ടുണ്ട്. രണ്ട് ദിവസമായി മാധവനെ കാണാനില്ലായിരുന്നു.

click me!