ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി 

Published : Dec 07, 2024, 12:10 PM IST
ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി 

Synopsis

നടപടികൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.  

ദില്ലി : ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി ആകാശിന്റെ മൃതദേഹം കിട്ടി. 9 ദിവസത്തിനുശേഷമാണ് മൃതദേഹം കിട്ടിയത്. വിനോദയാത്രയ്ക്കിടെയാണ് പത്തനംതിട്ട സ്വദേശി ആകാശ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഋഷികേഷ് എംയ്സിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.  

സ്മാര്‍ട്ട് സിറ്റി: സർക്കാർ വീഴ്ച വ്യക്തമാക്കി രേഖകൾ; കരാറിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമയമില്ല

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു