സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ വൃദ്ധന്‍റെ മൃതദേഹം

Published : Jan 24, 2019, 10:39 PM ISTUpdated : Jan 24, 2019, 10:49 PM IST
സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ വൃദ്ധന്‍റെ മൃതദേഹം

Synopsis

വീട്ടിനുള്ളില്‍ സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ വൃദ്ധന്‍റെ മൃതദേഹം

കോഴിക്കോട്: വീട്ടിനുള്ളില്‍ സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ വൃദ്ധന്‍റെ മൃതദേഹം. മലപ്പുറത്തെ ചേലേബ്രയിലെ നെച്ചിക്കാട്ട് കുണ്ടിൽ വീട്ടിൽ  എൻ കെ മുഹമ്മദ് (71)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിക്കാണ് സംഭവം. മാനസിക രോഗത്തിന് മുഹമ്മദ് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ആയിശ, മക്കൾ: അബ്ദുൾ മജീദ്, അബ്ദുൾ സലാം, അബ്ദുൾ റഹീം(ഗൾഫ്). മരുമക്കൾ: ഫാത്തിമ, ജസീറ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ