മാനിനെ വേട്ടയാടിയ സംഭവം: കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകനും പിടിയിൽ

Published : Jan 16, 2026, 10:59 AM IST
Kerala Police

Synopsis

പ്രാദേശിക കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകനുമാണ് പിടിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ റെജി പി ജെ, എൽദോസ്, ജോസ് തുടങ്ങിയവരും സിപിഎം പ്രവർത്തകനായ സിബി പി എസുമാണ് വനംവകുപ്പിന്റെ പിടിയിലായത്.

കൽപ്പറ്റ: ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ 4 പേർ പിടിയിൽ. പ്രാദേശിക കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകനുമാണ് പിടിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാക്കളായ റെജി പി ജെ, എൽദോസ്, ജോസ് തുടങ്ങിയവരും സിപിഎം പ്രവർത്തകനായ സിബി പി എസുമാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരിൽ നിന്ന് രണ്ടു മാനുകളുടെ ജഡവും ഒരു തോക്കും പിടിച്ചെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന; എക്സൈസ് മന്ത്രിക്ക് പരാതി നൽകും
ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി ഉടമ മരിച്ചു; ദാരുണ സംഭവം മലപ്പുറം എടക്കരയിൽ