ദേവമാത കോളേജിലെ അധ്യാപകന്‍ ജനാല തുറക്കുന്നതിനിടെ കോളേജിന്‍റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചു

Published : Nov 26, 2018, 12:53 PM IST
ദേവമാത കോളേജിലെ അധ്യാപകന്‍ ജനാല തുറക്കുന്നതിനിടെ കോളേജിന്‍റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചു

Synopsis

ഇംഗ്ലിഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയം: കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലിഷ് വിഭാഗം അസി.പ്രൊഫ.ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു അപകടം. 

ഇംഗ്ലിഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ .മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റപ്പാലത്ത് വയോധികയോട് ക്രൂരത; ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു; പ്രതിയായ യുവാവിനായി തെരച്ചിൽ
56 പേർക്കായുള്ള ജയിലിൽ 117 തടവുകാർ, ഡ്യൂട്ടിയിൽ 5 പേർ, റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല