കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വന്‍തിരമാലകള്‍ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി

Published : Mar 17, 2019, 01:41 PM ISTUpdated : Mar 17, 2019, 01:50 PM IST
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വന്‍തിരമാലകള്‍ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി

Synopsis

1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 

തിരുവനന്തപുരം:  കേരള, ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട്, കർണാടക തീരങ്ങളിൽ  മാര്‍ച്ച് 17 രാത്രി 11.30  മണി മുതൽ 19  രാത്രി 11.30 വരെ വന്‍തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യത.  1.8 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത മഴയിൽ ഒഴുകിപ്പോയ വയനാട് തുരങ്കപാതക്ക് സമീപത്തെ താൽക്കാലിക ചപ്പാത്ത് പുനർ നിർമാണം ആരംഭിച്ചു
കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയതിന്