രാഹുൽ ഗാന്ധിയുടെ സന്ദർശനം; ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം

Published : Feb 26, 2026, 03:43 PM IST
Rahul gandhi

Synopsis

ഉത്തരവ് ഇറക്കിയ ഫെബ്രുവരി 25 രാവിലെ 10 മുതൽ 48 മണിക്കൂർ നേരത്തേക്കാണ് ബിഎൻഎസ്-2023 സെക്ഷൻ 163 പ്രകാരമുള്ള നിരോധനം. സുരക്ഷാ ഏജൻസികൾക്ക് നിരോധനം ബാധകമല്ല. 

കണ്ണൂർ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി 26ന് പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന പേരാവൂർ തൊണ്ടിയിൽ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന്റെ (ജിമ്മി ജോർജ് സ്‌റ്റേഡിയം) മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോൺ ഉൾപ്പെടെ ആളില്ലാത്ത ആകാശ വാഹനങ്ങൾക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ഇറക്കിയ ഫെബ്രുവരി 25 രാവിലെ 10 മുതൽ 48 മണിക്കൂർ നേരത്തേക്കാണ് ബിഎൻഎസ്-2023 സെക്ഷൻ 163 പ്രകാരമുള്ള നിരോധനം. സുരക്ഷാ ഏജൻസികൾക്ക് നിരോധനം ബാധകമല്ല. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്എഫ്ഐയുടെ പതാക അഴിച്ചുമാറ്റി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ, തിരികെ കെട്ടിച്ച് ഡിവൈഎഫ്ഐ -വീഡിയോ
സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ