ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകനെ‍ കഞ്ചാവ് സംഘം ആക്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Published : Dec 16, 2019, 09:43 PM ISTUpdated : Dec 16, 2019, 09:49 PM IST
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകനെ‍ കഞ്ചാവ് സംഘം ആക്രമിച്ച സംഭവം;  ഒരാള്‍ അറസ്റ്റില്‍

Synopsis

മയക്കുമരുന്നു കച്ചവടത്തിനെതിരെ സുധീഷ് പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണം. 

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്.  ഇന്നലെയാണ് ഡെക്കാൻ ക്രോണിക്കൽ പത്രത്തിന്റെ ലേഖകൻ സുധീഷിന് കുത്തേറ്റത്. മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നിലിട്ട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അക്രമണം.

സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന്  വ്യക്തമായിരുന്നു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ സുധീഷ് പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണം. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്
'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല', കൂത്താട്ടുകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിക്ക് കിട്ടിയത് 146 വോട്ട്