വ്യാജ വിസ: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

Published : Dec 16, 2019, 08:07 PM IST
വ്യാജ വിസ: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

Synopsis

പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്ത വിസയിൽ കൃത്രിമം കാണിച്ചാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വലാലംപൂർ വഴി ഇവർ കടക്കാൻ ശ്രമിച്ചത്.   

കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ചെന്നൈ സ്വദേശികള്‍ നെടുമ്പാശ്ശേരിയിൽ പിടിയില്‍. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാർ, നിഷ രമേശ്‌ എന്നിവരാണ് നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായത്. പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്ത വിസയിൽ കൃത്രിമം കാണിച്ചാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വലാലംപൂർ വഴി ഇവർ കടക്കാൻ ശ്രമിച്ചത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടക്കാവിലെ ലോഡ്‌ജിൽ മുറിയെടുത്ത് യുവാക്കൾ, രഹസ്യമായി എംഡിഎംഎ പാക്കറ്റുകളിലാക്കുമ്പോൾ പൊലീസെത്തി; നാല് പേർ പിടിയിൽ
ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് ജനകീയ പ്രതിഷേധം; രോഗികളെയും നാട്ടുകാരെയും വലയ്ക്കുന്നതിനെതിരെ ഉപരോധം