കുന്നംകുളത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ചു; തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു

Published : Mar 09, 2023, 07:02 PM IST
കുന്നംകുളത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ചു; തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു

Synopsis

പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

തൃശൂർ : കുന്നംകുളം പാറേമ്പാടത്ത് അഗ്നിബാധയെ തുടർന്ന് തെങ്ങുകളും കവുങ്ങുകളും കത്തിയമർന്നു. വൈകിട്ട് മൂന്നരയോടെയാണ്  അഗ്നിബാധയുണ്ടായത്. കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാടത്ത് ഉണക്കപ്പുല്ലുകൾക്ക് തീപിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പറമ്പിലുണ്ടായിരുന്ന തെങ്ങുകളും കവുങ്ങുകളുമാണ് കത്തിയത്. 

Read More : ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാനിടരുതെന്ന് മുന്നറിയിപ്പ്; ലംഘിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്