Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
തീ (Thee)
തീ (Thee)
Explore the power and danger of Fire! Discover articles, stories, and information about 'തീ' - its uses, history, and cultural significance.
All
224 NEWS
2 VIDEOS
226 Stories
പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശവും ഉരുകി
Jun 20 2025, 06:05 AM IST
ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയായിരുന്നു തീപിടിത്തം.
കോളേജ് കെട്ടിടത്തിന്റെ പാരപ്പെറ്റിൽ നിന്ന് കരച്ചിൽ, നോക്കിയപ്പോൾ 'പൂച്ച സെർ', 5 ദിവസം വട്ടം കറക്കി; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
Jun 17 2025, 08:01 PM IST
ജീവനക്കാർ പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചെങ്കിലും ചുറ്റിലും ഓടി അവരെയെല്ലാം പൂച്ച വട്ടം കറക്കി.
പലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു, വീട്ടിലേക്കും തീപടർന്നു, കാരണം അജ്ഞാതം, ഫയർഫോഴ്സെത്തി തീയണച്ചു
Jun 17 2025, 06:56 PM IST
വീട് തുറന്നു പരിശോധിച്ചാലേ നഷ്ടം കണക്കാനാവൂ എന്ന് വീട്ടുകാർ വ്യക്തമാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വാൻ ഹായ് കപ്പൽ തീപിടിത്തം: ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു; കപ്പലുടമയും ക്യാപ്റ്റനും ജീവനക്കാരും പ്രതികൾ
Jun 17 2025, 04:45 PM IST
കേരളത്തിൻ്റെ തീരത്തോട് അടുത്ത് കടലിൽ സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503 തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
പൂനെയിൽ പാസഞ്ചർ ട്രെയിനില്‍ തീപിടിത്തം, ആളപായമില്ല; ശുചിമുറിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
Jun 16 2025, 12:00 PM IST
അപകട സമയത്ത് ട്രെയിനിന്റെ ശുചിമുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അകത്തുനിന്നും നിലവിളി കേട്ട് എത്തിയ സയാത്രികരാണ് വാതില്‍ തുറന്ന് കുടുങ്ങിപ്പോയ ആളെ രക്ഷപ്പെടുത്തിയത്.
ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും; പരിഭ്രാന്തിയിലായി യാത്രക്കാര്‍
Jun 16 2025, 10:41 AM IST
വിമാനം ലഖ്നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്
ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
Jun 16 2025, 09:28 AM IST
ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്.
നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
Jun 13 2025, 03:26 PM IST
സംഭവത്തില്‍ ആളപായമില്ല എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്, സംഭവം കുവൈത്തിൽ
Jun 13 2025, 01:46 PM IST
സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
മലേഷ്യയിൽ നിന്ന് 1387 കണ്ടെയ്നറുകളുമായി ഇന്ത്യയിലേക്ക് വന്ന കപ്പലിൽ തീപിടിത്തം: പാഞ്ഞെത്തി കോസ്റ്റ് ഗാർഡ്
Jun 12 2025, 08:59 PM IST
മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം
< previous
1
2
3
4
5
6
7
8
9
10
...
20
21
22
next >
Top Stories