
കോഴിക്കോട്: താമരശേരി കയ്യേലിക്കലിൽ ഡി വൈ എഫ് ഐ ഓഫീസ് കത്തിച്ചു. പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നിർമ്മിച്ച താൽകാലിക ഓഫീസാണ് കത്തിച്ചത്. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ പ്രദേശത്ത് സി പി എം-ബി ജെ പി സംഘർഷം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam