മുട്ടയ്ക്കുള്ളിലൊരു കുഞ്ഞന്‍ മുട്ട; കൗതുകം നിറച്ച് കോഴിമുട്ട

Published : Sep 30, 2019, 11:18 AM IST
മുട്ടയ്ക്കുള്ളിലൊരു കുഞ്ഞന്‍ മുട്ട; കൗതുകം നിറച്ച് കോഴിമുട്ട

Synopsis

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്.

ചാരുംമൂട്: കോഴിമുട്ടയ്ക്കുള്ളിൽ ഒരു കുഞ്ഞന്‍ മുട്ട. ചുനക്കര കോമല്ലൂർ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ  കോഴിയാണ് ഉള്ളിൽ ഒളിപ്പിച്ച ചെറിയമുട്ടയുമായി മുട്ടയിട്ടത്.

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട. സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറിയിപ്പുമായി എറണാകുളം മെഡിക്കൽ കോളേജ് : ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെ നവജാത ശിശു തീവ്രപരിചരണ വിഭാഗം താൽകാലികമായി പ്രവർത്തിച്ചേക്കില്ല
വൈകുന്നേരം ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ അടിപിടികൂടി, അതും നടുറോട്ടിൽ; വെള്ളറടയിൽ ഗതാഗതം തടസം, രണ്ടു പേർക്കുമെതിരെ കേസെടുത്ത് പൊലീസ്