തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു 

Published : Aug 06, 2024, 02:59 PM IST
തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു 

Synopsis

പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.   

തൃശ്ശൂർ : പുതുക്കാട് പാഴായിയില്‍ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പാഴായി സ്വദേശി തൈശുവളപ്പില്‍ വീട്ടിൽ ഉണ്ണികൃഷ്ണൻ ( 62 ) ആണ് മരിച്ചത്. വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും