മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം; വടക്കാഞ്ചേരിയിൽ വാടക വീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 11, 2025, 06:54 PM IST
death

Synopsis

വടക്കാഞ്ചേരി ഓട്ടുപാറ ഉദയ നഗർ സെക്കൻഡ് സ്ട്രീറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 61 വയസുള്ള ശശീന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ ഉദയ നഗർ സെക്കൻഡ് സ്ട്രീറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 61 വയസുള്ള ശശീന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ