
പെരുമ്പാവൂര്‍: സ്വകാര്യപരിപാടിക്കിടെ കിടിലന്‍ ഡാന്‍സുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സൗബിന്‍ ഷാഹിറിന്‍റെ അമ്പിളി എന്ന ചിത്രത്തിലെ ഞാന്‍ ജാക്സനല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും നാടന്‍ പാട്ടിനുമാണ് എംഎല്‍എ നൃത്തം ചവിട്ടുന്നത്. വേദിയിലെ ആളുകളും കുട്ടികളെയും കൂട്ടിയാണ് എംഎല്‍എയുടെ ഡാന്‍സ്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam