പി പ്രഭ അന്തരിച്ചു

Published : Sep 17, 2019, 01:01 PM IST
പി പ്രഭ അന്തരിച്ചു

Synopsis

പാപ്പനംകോട് പൂഴിക്കുന്ന് അശ്വതി വിലാസിൽ വി സോമശേഖരൻ നാടാരുടെ ഭാര്യ പി പ്രഭ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്ന് അശ്വതി വിലാസിൽ വി സോമശേഖരൻ നാടാരുടെ ( റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്) ഭാര്യ പി പ്രഭ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭൂട്ടാൻ സന്ദർശനത്തിനിടെ തിംബുവിൽ വച്ചാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച സ്വവസതിയിൽ നടക്കും. മക്കൾ: സ്വപ്ന ഉണ്ണികൃഷ്ണൻ ( നിഷ്) ശോഭ ശേഖർ (ഏഷ്യാനെറ്റ് ന്യൂസ്) സ്മിത ടാക്കാക്ക് (ലണ്ടൻ) മരുമക്കൾ: കെ ആർ  ഉണ്ണികൃഷ്ണൻ, മാറോസ് ടാക്കാക്ക് (ലണ്ടൻ).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍
വെട്ടിക്കോട്ട് ആയില്യം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടർ