ഇലക്ഷന്‍ സ്ക്വാഡിന്‍റെ പരിശോധന; രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു

Published : Mar 26, 2019, 10:31 PM ISTUpdated : Mar 27, 2019, 11:58 PM IST
ഇലക്ഷന്‍ സ്ക്വാഡിന്‍റെ പരിശോധന; രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു

Synopsis

ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍  ഇലക്ഷന്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു.
ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എംസിസി നോഡല്‍ ഓഫിസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  ഇ പി മേഴ്‌സി പറഞ്ഞു. ലോക്‍സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി രേഖകളില്ലാത്ത പണം കണ്ടെത്താനായി പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി