
തൃശൂര്‍ : തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കഴാഴ്ച അർധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസൻ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.
Read More : ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം, ജീപ്പ് ആക്രമിച്ച് ചക്കക്കൊമ്പൻ; അരിക്കൊമ്പനെ ഉടൻ മയക്കു വെടിവെക്കും