അട്ടപ്പാടിയിൽ വീണ്ടും കാട്ടാന: തെങ്ങുകൾ കുത്തിമറിച്ചു, തുരത്തി നാട്ടുകാർ

Published : Feb 18, 2024, 03:49 PM IST
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന: തെങ്ങുകൾ കുത്തിമറിച്ചു, തുരത്തി നാട്ടുകാർ

Synopsis

നാട്ടുകാർ ശബ്ദം ഉണ്ടാക്കിയും ടോർച്ച് അടിച്ചും തുരത്തിയതോടെ കാട്ടാന പുളിയപ്പതി വന മേഖലയിലേക്ക് കയറിപ്പോയി.

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് മണ്ണാർക്കാട്- ചിന്ന തടാകം അന്തർ സംസ്ഥാന പാതയ്ക്ക് സമീപം വട്ടലക്കിൽ  കാട്ടാന ഇറങ്ങിയത്. ചിന്നസ്വാമി എന്ന കർഷകന്റെ നാല് തെങ്ങുകൾ ആന കുത്തിമറിച്ചിട്ടു. തമിഴ്നാട് വനാതിർത്തിയിൽ നിന്നുമാണ് ആന ജനവാസ മേഖലയിൽ എത്തിയത്. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയും ടോർച്ച് അടിച്ചും തുരത്തിയതോടെ കാട്ടാന പുളിയപ്പതി വന മേഖലയിലേക്ക് കയറിപ്പോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചി ഐലൻഡ് റെയിൽപാതയിലെ 500 കി.മി ദൂരത്തിൽ റെയിൽ പാളം കാണാനില്ല, 400 കഷ്ണങ്ങളാക്കി മുറിച്ച് കടത്തി; ആക്രിക്കട വഴി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ
സ്നേഹചലഞ്ചിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ; പെരുന്നാളിന് വെടിക്കെട്ട് വേണ്ട, വീടുവെച്ച് നൽകാം, ആഹ്വാനം യാഥാർത്ഥ്യമായി