ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന്

By Web TeamFirst Published Feb 5, 2021, 3:07 PM IST
Highlights

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം...

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന് നടത്താൻ തീരുമാനം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം. പള്ളിവേട്ട, ആറാട്ട് എന്നീ അനുബന്ധ ചടങ്ങുകൾക്കൊപ്പമായിരിക്കും ആനയോട്ടം നടത്തുക. കൊവിഡ് പശ്ചാത്തലത്തില്ർ കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ നടക്കുന്നത്. 

click me!