വിദേശനിർമ്മിത തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി പിടിയിൽ

Published : Aug 03, 2019, 01:36 PM ISTUpdated : Aug 03, 2019, 01:41 PM IST
വിദേശനിർമ്മിത തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി പിടിയിൽ

Synopsis

കാറിൽ സഞ്ചരിക്കവേയാണ് പൊലീസ്  മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

കാസർകോട്: വിദേശനിർമ്മിത കൈത്തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി കാസർകോട് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഷാക്കിബിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് തിരകൾ നിറച്ചനിലയിലായിരുന്നു തോക്ക്. 

കാറിൽ സഞ്ചരിക്കവേയാണ് പൊലീസ്  മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും 20ഗ്രാം എം ഡി എം എയും കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു